തിരുവനന്തപുരം: ദൂരദർശൻ റസിഡന്റ്സ് അസോസിയേഷൻ വാർഷികസമ്മേളനവും കുടുംബയോഗവും മുൻ വൈസ് ചാൻസലർ (സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള) ഡോ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു.പ്രസിഡന്റ് കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ഗോപൻ, നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ, ഭരതനാട്യ നർത്തകി എസ്.കാരുണ്യ, ആർ.രാജശേഖരൻ നായർ, എൻ.ഹരീഷ്‌കുമാർ,, ആർ.ശിവരാജൻ പിള്ള, ഡോ.സുജു.സി.ജോസഫ്. കെ.ആർ.മണികണ്ഠൻ, എസ്.ഗീതാകുമാരി, കെ.ശശികുമാർ, എസ്.രമേഷ്, വി.ചന്ദ്രശേഖരപിള്ള തുടങ്ങിയവർ പങ്കെടുത്തു. പി.എച്ച്.ഡി, സി.എ എന്നിവയ്ക്ക് ഉന്നതവിജയം നേടിയ അംഗങ്ങളെ ആദരിച്ചു.