photo

പാലോട്: മണലയം രജിവില്ലയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ചന്ദ്രിക (71) നിര്യാതയായി.മക്കൾ: ഷിബുകുമാർ, രെജികുമാർ. മരുമക്കൾ: സുജ, പ്രജിത. സഞ്ചയനം തിങ്കൾ രാവിലെ 9 ന്