veena

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിൽ 9 വയസുകാരിക്ക് നൽകിയ ചികിത്സയിൽ പിഴവെന്ന പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.