വിതുര:കൊപ്പം സുധവിഹാറിൽ കെ.അപ്പു (78) നിര്യാതനായി. ഭാര്യ:സുലോചന. മക്കൾ: സ്മിത, അനൂപ്. മരുമക്കൾ: അനിൽകുമാർ, നിഷ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.