പാലോട്.ഭരതന്നൂർ ഏഴുവന്നിക്കോണം സിന്ധു ഭവനിൽ പരേതനായ വാസുദേവകുറുപ്പിന്റെ ഭാര്യ ബി. ശാന്തമ്മ (75) നിര്യാതയായി.മക്കൾ: സിന്ധു, ബിന്ദുലാൽ, മരുമക്കൾ: വരദരാജകുറുപ്പ് ,പരേതനായ ലാൽ കുമാർ.സഞ്ചയനം: 16 ന് രാവിലെ 10.30 ന്