തിരുവനന്തപുരം :ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് സംഘടിപ്പിച്ച കേരളകൗമുദി മുൻ എം.ഡി എം.എസ്.ശ്രീനിവാസൻ അനുസ്മരണം ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ ഉദ്ഘാടനം ചെയ്തു.പനവിള രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ശിവദാസൻ കുളത്തൂർ,രത്‌നകല രത്‌നാകരൻ, ജി.വി.ദാസ്,ദിനേശ് നായർ,പ്രദീപ് ചമയം,ഒറീസ രവീന്ദ്രൻ,ബൈജു ചെമ്പഴന്തി,അംബികഅമ്മ തുടങ്ങിയവർ പങ്കെടുത്തു.