മുടപുരം :മുടപുരം ഈശ്വരൻവിള കെ.ജി നഗർ വാറുവിള വീട്ടിൽ സുധീഷ് (43) നിര്യാതനായി .മാതാവ് :ശകുന്തള ,പിതാവ് :പരേതനായ ശശി .സഹോദരങ്ങൾ :സുകു,സിന്ധു.