സ്‌മൈൽ പ്ലീസ്... തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാര ജേതാവ് മോഹൻലാലുമായി സെൽഫി എടുക്കവേ ചിരിക്കാൻ അഭ്യർത്ഥിക്കുന്നു ജില്ലാ കളക്ടർ അനുകുമാരി