
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കാനൊരുക്കിയ 'ലാൽ സലാം ' പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സദസിലെത്തി സന്ദർശിക്കുന്നു. മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ സമീപം