കടയ്ക്കാവൂർ:അഞ്ചുതെങ്ങ് പാണന്റെതൊടിയിൽ (കടയ്ക്കാവൂർ ദേവർനട പഴയവീട്ടിൽ) സീതാ സതീശൻ (86) നിര്യാതയായി.ഭർത്താവ് : പരേതനായ സതീശൻ,മക്കൾ : കുശല, കുശൻ, സജീവ്