വാമനപുരം : ആനാകുടി അനുഗ്രഹ യിൽ വി .രഘുനാഥൻ(70, റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ:ഗീത(റിട്ട.ഹെഡ്മിസ്ട്രസ്സ്) മക്കൾ:- അനുഷ് ജി നാഥ്,അഞ്ജന ജി ആർ മരുമക്കൾ:- പ്രതിഭ പി,ദീപു പി ആർ സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്