തിരുവനന്തപുരം: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അന്തർദ്ദേശീയ അദ്ധ്യാപക ദിനം ആഘോഷിച്ചു. നിയമസഭാ സെക്രട്ടറി ഡോ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കായംകുളം യൂനുസ്, രാംദാസ് കതിരൂർ,കെ.എസ്.അനിൽ,ഡോ.എം.സത്യൻ,ഡോ.അനിൽകുമാർ,സുശീലാ കുമാരി ജഗതി,പി.ജി.ശിവബാബു,.ഡോ. ഷാജി പ്രഭാകരൻ,ഡോ.മ്യൂസ് മേരി,ഡോ.ഗായത്രി,അനുമോൾ സാബു, ഖൈറുന്നിസ എന്നിവർ പങ്കെടുത്തു.