
തിരുവനന്തപുരം:കാലടി സംഗീതാ റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബസംഗമവും എൻ.എസ്.എസ് കരയോഗഹാളിൽ നടന്നു.ഹാബിറ്റാറ്റ് സ്ഥാപകൻ ഡോ.ശങ്കർ ഉദ്ഘാടനം ചെയ്തു.ഫോർട്ട് എ.സി.പി ഷിബു.എൻ,കൗൺസിലർ മഞ്ജു.ജി.എസ്,രക്ഷാധികാരി ആർ.പ്രഭാകരൻ നായർ,എൻ.രവീന്ദ്രൻ പിള്ള,എസ്.സുഗതകുമാർ,എസ്.ഗിരീശൻ,ജി.എൻ.ജയകൃഷ്ണൻ,എസ്.വിജയകുമാർ,അജിത്ത് കൃഷ്ണൻ.കെ.എ തുടങ്ങിയവർ പങ്കെടുത്തു.