1

വിഴിഞ്ഞം: മുല്ലൂർ ശാന്താലയത്തിൽ വേലപ്പൻ.ആർ (76, റിട്ട. കെ.എസ്.ആ‌ർ.ടി.സി) നിര്യാതനായി.ഭാര്യ:ശാന്തകുമാരി.പി.മക്കൾ:വിക്രം കുമാർ,വിക്രാന്ത്,വിജയസിംഗ്.സൂര്യ. മരുമക്കൾ:സോണി,രശ്മി,സജിത,അജിത്കൃഷ്‌ണൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.