a

കടയ്ക്കാവൂർ:കായിക്കര പണിയിൽ വീട്ടിൽ ഹരിദാസ് (74) നിര്യാതനായി. ഭാര്യ:നിർമ്മല. മക്കൾ:രാജ്,താര.

മരുമക്കൾ: അജയകുമാർ,കാർത്തിക.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്