sathyabhama

പടി.കല്ലട: ഐത്തോട്ടുവ തൊണ്ടിക്കൽ പുത്തൻ തറയിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സത്യഭാമ (85) നിര്യാതയായി. മക്കൾ: ഷാജി കുമാർ, ശ്രീകുമാർ, ബീന. മരുമക്കൾ: മിനി, സന്ധ്യ, സുരേഷ്. സഞ്ചയനം 12ന് രാവിലെ 7ന്.