hi

കിളിമാനൂർ: മലയ്ക്കൽ പനപ്പാംകുന്ന് നേതാജി ജംഗ്ഷൻ ചൈത്രം വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളസ്വാമിയുടെ ഭാര്യ ചെല്ലമ്മഅമ്മ (95) നിര്യാതയായി.മക്കൾ: എ.ഗോപാലകൃഷ്ണൻ നായർ, എ.വിജയൻ നായർ. മരുമക്കൾ: കെ.ശ്യാമളഅമ്മ,എസ്.അംബിളി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.