ചിറയിൻകീഴ്: തിനവിള കെ.പി നിവാസിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ പി.പൊന്നമ്മ (86) നിര്യാതയായി. മക്കൾ: പരേതയായ ലതിക,സുന്ദരരാജ്,തങ്കരാജ്,രമേശ്. മരുമക്കൾ: പരേതനായ ശശാങ്കൻ,ലത,സി.ബിന്ദു, ബിന്ദു.എസ്.മരണാനന്തര ചടങ്ങ്: 20ന് രാവിലെ 11ന്.