കല്ലിയൂർ: പെരിങ്ങമ്മല കുഴിവിള കുളത്തിൻകര വീട്ടിൽ രവീന്ദ്രൻ (66) നിര്യാതനായി.ഭാര്യ:സരസ്വതി. മകൾ: സൂര്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.