vijaya

കോട്ടയ്ക്കകം: പടിഞ്ഞാറേനട മിത്രാനന്തപുരം തെരുവിൽ ഡബ്യു.എസ്.ആർ.എ 31ൽ കോട്ടയ്ക്കകം വെങ്കടേശ ഭവൻ ഹോട്ടൽ സ്ഥാപകൻ പദ്മനാഭയ്യരുടെ മകൾ വിജയ ശങ്കർ (56) നിര്യാതയായി.ഭർത്താവ്: ആർ.ശങ്കർ (ആർ.എസ്.എം ബംഗളൂരു).സഹോദരങ്ങൾ: ഉമാ രാജാരാമൻ,ജയശ്രീ മനോജ്.