r-sheela

വർക്കല: തച്ചൻകോണം കൃഷ്ണസദനത്തിൽ ആർ.ഷീല (79) നിര്യാതയായി.ഭർത്താവ്: പരേതനായ കെ.ശിവദാസൻ (റിട്ട.ഒ.എൻ.ജി.സി).മക്കൾ: വീണ,സുനിൽ(സെക്രട്ടേറിയറ്റ്),അനിൽ.മരുമക്കൾ: വിജയകുമാർ(റിട്ട.ഒ.എൻ.ജി.സി),തുഷാര (വഞ്ചിയൂർ കോടതി),വീണ(റെയിൽവേ).സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.