നെയ്യാറ്റിൻകര: വ്ലാത്താങ്കര ഷാജി ഭവനിൽ പരേതനായ വർഗീസ് നാടാരുടെ ഭാര്യ എം.കമലം (88,റിട്ട.അദ്ധ്യാപിക) നിര്യാതയായി.മക്കൾ: ഷാജി.വി.കെ,ഷീല.വി.കെ.മരുമക്കൾ: ബിന്ദു കുമാരി.ആർ.എൻ,ജോസ്.ടി.സി.