തിരുവല്ലം: ഇടയാർ കൊച്ചുകാവിൻ പുറത്ത് വീട്ടിൽ കെ.സജനകുമാർ (54) നിര്യാതനായി.ഭാര്യ: ബിന്ദു.മക്കൾ: അരവിന്ദ്,ആനന്ദ്,അഭിനന്ദ്.മരുമകൾ: ഗോപിക.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.