chitra

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ കമ്മിഷണറായിരുന്ന പരേതനായ എം.ശ്രീകുമാരൻ നായരുടെ ഭാര്യ ശ്രീവരാഹം മണക്കാട് സച്ചിവോത്തമ റോഡിൽ ശ്രീചിത്ര എസ്.ആർ.എ 77-ാം വീട്ടിൽ ജി.ചിത്രാംബിക തങ്കച്ചി (88)നിര്യാതയായി. മക്കൾ:ലക്ഷമി.ആർ.നായർ,ദേവി.ആർ.നായർ. മരുമക്കൾ: ബിജു ബാലചന്ദ്രൻ, പ്രദീപ് നായർ.

സംസ്കാരം: ഇന്ന് രാവിലെ 10.45ന് ശാന്തി കവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.