kamalamma-

ചിറയിൻകീഴ്: ആൽത്തറമൂട് അയിരൂർ കിഴക്കതിൽ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ കമലമ്മ (93) നിര്യാതയായി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.