കുന്നത്തുകാൽ:സി.പി.എം ധനുവച്ചപുരം ബ്രാഞ്ച് സെക്രട്ടറി ധനുവച്ചപുരം പാർവതീയത്തിൽ രവികുമാർ (64) നിര്യാതനായി.ഭാര്യ: സെറീഷ.മക്കൾ:ശ്രീതു രവീസ്,റീതു രവീസ് (ഇ.എസ്.ഐ ഹോസ്പിറ്റൽ കൊട്ടിയം).മരുമക്കൾ: മഹേഷ്,അരുൺ.സംസ്‌കാരം ഇന്ന് നടക്കും.