
അഞ്ചാലുംമൂട്: കോട്ടയ്ക്കകം കൈപ്പൂരിൽ കിഴക്കതിൽ പരേതനായ പി.തുളസീധരൻ ആചാരിയുടെ ഭാര്യ ബി.ശാന്ത (81) നിര്യാതയായി. മക്കൾ: ടി.സതീഷ് കുമാർ, എസ്.ഷൈലജ, ടി.സജീവ്. മരുമക്കൾ: എസ്.ഗീത, കെ.ജയകുമാർ, കെ.സുമ. സഞ്ചയനം 10ന് രാവിലെ 7ന്. കുളിയടിയന്തിരം 21ന് വൈകിട്ട് 4.30നും ഇതരചടങ്ങുകൾ 22ന് രാവിലെ 7നും.