കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കേട്ടുപുര വരമ്പത്ത് വീട്ടിൽ സരള ഗോവിന്ദൻ (77)നിര്യാതയായി.
ഭർത്താവ്:പരേതനായ ഗോവിന്ദൻ. മക്കൾ:ഷീല,സുമാംഗി,ഷീജ,ഷൈജ.മരുമക്കൾ:മോഹനൻ,പരേതനായ സുനിൽ, മധുസൂദനൻ, പ്രസന്നൻ.സഞ്ചയനം 11ന് രാവിലെ 8.30ന്.