കല്ലമ്പലം: നാവായിക്കുളം സൂര്യയിൽ ശശിധരൻ നായർ (80- റിട്ട.ജെ.എസ് ജുഡീഷ്യറി) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ജയസൂര്യൻ (യു.എ.ഇ), ജയലക്ഷ്മി, ഇന്ദ്രജിത്ത് (പൊലീസ്). മരുമക്കൾ: ദീപ, രാജു, തുഷാര (മോട്ടോർ വാഹന വകുപ്പ്). സഞ്ചയനം 11 ന് രാവിലെ 7.30ന്.