കല്ലമ്പലം: നാവായിക്കുളം വെട്ടിയറ കടയിൽ പുത്തൻ വീട്ടിൽ പരേതരായ ശ്രീധരൻ പിള്ളയുടെയും മംഗളാ ഭായ് അമ്മയുടെയും മകൻ വിജിൻ (40) ഒമാനിൽ നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ; അജയ്, അർജുൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.