ismayilpa

വിതുര:മുതിർന്ന കോൺഗ്രസ് നേതാവും,മുൻ തൊളിക്കോട് പഞ്ചായത്തംഗവും, റിട്ട.കെ.എസ്.ആർ.ടി.സി ഹെഡ് വെഹിക്കിൾ ഇൻസ്പെക്ടറുമായ തൊളിക്കോട് ഇ.വി ഹൗസിൽ പി.എം.ഇസ്മായിൽ (84) നിര്യാതനായി.ഭാര്യമാർ: ജമീലാ ഇസ്മായിൽ,നസീമാ ഇസ്മായിൽ.മക്കൾ: ഹാജ,ഷാജി,നവാസ്,സുധീർഖാൻ,സഫീർഖാൻ,നബീസ,ബീന,ഷൈനിമുഹമ്മദ്,ഷീജാമുഹമ്മദ്,ഷൈജിമുഹമ്മദ്. മരുമക്കൾ: ഷീജാബീഗം,ഫസീല,സബിത,നിമിഷ,നിജുമുദ്ദീൻ,അബ്ദുൽഹക്കീം,കബീർ.