
ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിളമുക്ക് പറങ്കിമാംവിള വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഐഷാബീവി(85) നിര്യാതയായി.മക്കൾ: മാജിദാബീവി,ഷാഹിദാബീവി,സലിം.എസ്,നുസൈഫാബീവി, നിസാമുദ്ധീൻ,നുജുമുദ്ദീൻ, ഹസീന, നാസിമുദ്ദീൻ,ഷമീന,ജസീന. മരുമക്കൾ:പരേതനായ അലിയാരുകുഞ്ഞ്,പരേതനായ അബൂബക്കർ,സജീന.എ, പരേതനായ ഇക്ബാൽ,ഷൈല,സജീന,ജബ്ബാർ,സബീന,കലാം,ബദറുദ്ദീൻ.