കടയ്ക്കാവൂർ: പള്ളിമുക്ക് മോഡേൺ ജംഗ്ഷനിൽ ഉത്രം വീട്ടിൽ രത്നാകരനാചാരി (86) നിര്യാതനായി.ഭാര്യ: പരേതയായ ശ്രീദേവി.മക്കൾ: ശ്രീജ, ബ്രിജേഷ്, റിജി. മരുമക്കൾ: പ്രദീപ്, സനിൽകുമാർ, വീണ.സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.