omana

മാമം: കൊച്ചുവീട്ടിൽ ഓമന അമ്മ (80) നിര്യാതയായി.മക്കൾ:ശ്രീജൻ,ശ്രീജ,ശ്രീന.മരുമക്കൾ: ജയൻ,ഉണ്ണി,രാജി.സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന് അണ്ടൂർ പണ്ടിവാരത്ത് വീട്ടിൽ.