വർക്കല:ടെമ്പിൾ റോഡ് വർക്കല താലൂക്കാശുപത്രിക്ക് സമീപം കോട്ടവിള പുത്തൻവീട്ടിൽ പരേതരായ രാഘവൻ നായരുടെയും ശ്രീദേവിഅമ്മയുടെയും മകൻ ജയചന്ദ്രൻനായർ (ചന്തു,56) നിര്യാതനായി മരണാനന്തരചടങ്ങ്:12ന് രാവിലെ 8.30ന്.