renjima

ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗോവിന്ദത്തിൽ പരേതനായ സജീവിന്റെ ഭാര്യ രൺജിമ (50) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന്.സഞ്ചയനം 12ന് രാവിലെ 8ന്.