പാറശാല: ചെങ്കവിള പന്തലയണിക്കാട് അടയ്ക്കാക്കുഴി പുത്തൻവീട്ടിൽ രാമചന്ദ്രൻ (74) നിര്യാതനായി.ഭാര്യ: ഇന്ദിര.മക്കൾ: പ്രീത,ലൈജു,ലാലു.മരുമക്കൾ: പ്രസാദ്,അഞ്ചു,ശ്രീകുട്ടി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.