വലിയവിള: ഷാജി മൻസിലിൽ പരേതരായ എ.അബൂ ബേക്കറിന്റെയും ഐഷാ ബീവിയുടെയും മകൻ ഷാഹുൽ ഹമീദ് (49) നിര്യാതനായി.ഭാര്യ: മുബീന. മക്കൾ: അൽഫിൻ ഷാ,സുഹാന.