daniyel-somaraj

പാറശാല: ധനുവച്ചപുരം അഡ്‌വെന്റ്പുരം മീനാർ ഹൗസിൽ റിട്ട.വില്ലേജ് ഓഫീസർ ഡാനിയൽ സോമരാജ് (ബാബു,77) നിര്യാതനായി. ഭാര്യ: അന്നമ്മ സോമരാജ് (റിട്ട.എസ്.ഡി.എ സ്കൂൾ അദ്ധ്യാപിക).സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ധനുവച്ചപുരം എസ്.ഡി.എ ചർച്ച് സെമിത്തേരിയിൽ.