lalitha-

ചിറയിൻകീഴ്: കൂന്തള്ളൂർ വാഴവിള മുക്ക് അനിൽ ഭവനിൽ പരേതനായ അപ്പുവിന്റെ ഭാര്യ ലളിത (82) നിര്യാതയായി. മകൻ: അനിൽകുമാർ. മരുമകൾ: ബിന്ദു.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.