തിരുപുറം: പഴയകട താഴെ കാഞ്ഞിരവിളാകം വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ സുലേഖ.എൻ (72) നിര്യാതയായി.മക്കൾ: ലിഷ, നിഷ,ഷാജി,ഷിബു.മരുമക്കൾ: വിനോദ്,സുരേഷ്,അഖില.