കൊടങ്ങാവിള : ഉൗരൂട്ടുകാല ആശാൻവിള വീട്ടിൽ ഗോപിനാഥൻ (77) നിര്യാതനായി. ഭാര്യ: സതികുമാരി. മക്കൾ: സജിത്ത് കുമാർ, പരേതനായ സുജിത് കുമാർ, സജിത. മരുമക്കൾ: ആശാറാണി, പ്രേംരാജ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.