വെമ്പായം: ചിറത്തലയ്ക്കൽ വെള്ളയ്ക്കകോണത്ത് വീട്ടിൽ എൽസി (80) നിര്യാതയായി.ഭർത്താവ്: പരേതനായ ഗബ്രിയേൽ.മക്കൾ: രാജൻ,ഷീല. മരുമകൻ: ഗിരീഷ് കുമാർ.സംസ്കാരം ബുധനാഴ്ച രാവിലെ 9ന് നെടുമങ്ങാട് ശാന്തിതീരം ശ്മശാനത്തിൽ.