1

പൂവാർ: അരുമാനൂർ പള്ളിവിള വീട്ടിൽ പരേതനായ തങ്കരാജിന്റെ ഭാര്യ എൻ.സുഗന്ധി (80) നിര്യാതയായി.മക്കൾ: അജയൻ,അനു.സംസ്കാരം ഇന്ന് രാവിലെ 9ന്.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.