കാട്ടാക്കട: കൊറ്റംപള്ളി കരിങ്ങൽ സുരഭിയിൽ സുരേന്ദ്രൻ നായർ (66) നിര്യാതനായി.ഭാര്യ:വിജയകുമാരി.മക്കൾ: എസ്.പ്രശാന്ത്,വി.എസ്.വിനീത.മരുമക്കൾ: ജി.എസ്.ഗായത്രി,വി.പി.ദിലീപ് കുമാർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.