l


ഭരതന്നൂർ :കൈതപ്പച്ച ജെ ജെ ഭവനിൽ പതേതനായ പി.ബാലന്റെ (പട്ടാളം ബാലൻ ) ഭാര്യ പി ലീല (93) നിര്യാതയായി.

മക്കൾ: ഉഷ,ഷീല, ഷാജി , സുരേഷ്.മരുമക്കൾ:
ലിസി,ലേഖ.