വെമ്പായം:മാങ്കുളം കൃഷ്ണവിലാസത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ കൃഷ്ണകുമാരി (78) നിര്യാതയായി. മക്കൾ :ശ്രീകുമാർ കെ. ജി, ജയശ്രീ, ശ്രീകുമാരി. മരുമകൻ: ശിശുപാലൻ നായർ .സഞ്ചയനം ഞായറാഴ്ച.