തിരുവനന്തപുരം:പൗരാവലിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ ചാന്നാങ്കര എം.പി. കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു. ഇ.എം.നജീബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. എം.എൽ. എമാരായ രമേശ് ചെന്നിത്തല,പി.കെ.കുഞ്ഞാലിക്കുട്ടി,കെ.പി.എ.മജീദ്,കെ.ഉബൈദുല്ല,മുൻ മന്ത്രിമാരായ എം.എം.ഹസ്സൻ,എം.വിജയകുമാർ,സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,സ്വാമി അശ്വതി തിരുനാൾ,എം.എ.വാഹിദ്,ഡോ. എ.സമ്പത്ത്,ഡോ.പി.നസീർ,ജോൺ മുണ്ടക്കയം,ഡോ.ശ്രീലേഖ,ഡോ. ഫെബിൻ വർഗീസ്,അഡ്വ.സിറാജുദ്ദിൻ,അഡ്വ.വീണ എസ്.നായർ,ഡോ.കായംകുളം യൂനുസ്,എം.എം.സഫർ,അൻവർ പള്ളിക്കൽ,ഷൈല അൻവർ,അഡ്വ.കണിയാപുരം ഹലിം,ഇൻസമാം തുടങ്ങിയവർ പങ്കെടുത്തു.