saraswathy-amma

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പേരിക്കോട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (97) നിര്യാതയായി. മകൾ: വസന്ത കുമാരി. മരുമകൻ: കൃഷ്ണൻകുട്ടി പിള്ള.

ഫോട്ടോ: സരസ്വതി അമ്മ