ചിറയിൻകീഴ്: കൂന്തള്ളൂർ കാവുവിള വീട്ടിൽ പരേതനായ സുന്ദരേശൻ നായരുടെ ഭാര്യ സുഷാദേവി.കെ (റിട്ട.അധ്യാപിക, 70) നിര്യാതയായി. മക്കൾ: ഷെൻസി.എസ്.നായർ, ആര്യനാൻസി.എസ്.നായർ, അഞ്ജുജാൻസി.എസ്.നായർ. മരുമക്കൾ: ജയചന്ദ്രൻ.ആർ, വൈശാഖ്.ആർ, വിവേക്.വി.കുറുപ്പ്.